Surprise Me!

'അവസാന പരീക്ഷയിലും മമ്മൂട്ടി പാസായി'; ജോൺ ബ്രിട്ടാസ് എം പി

2025-08-19 0 Dailymotion

'അവസാന പരീക്ഷയിലും മമ്മൂട്ടി പാസായി, കേരളത്തിൽ നിന്ന് മാറി നിന്ന ഈ ഒരു നീണ്ട കാലയളവ് അദ്ദേഹത്തിനും മലയാളികൾക്കും താങ്ങാൻ കഴിയുന്നതായിരുന്നില്ല, അദ്ദേഹം ആരോഗ്യം വീണ്ടെടുത്തതിൽ എല്ലാവരെയുംപോലെ ഞാനും സന്തോഷവാനാണ്'; ജോൺ ബ്രിട്ടാസ് എം പി
#mammootty #JohnBrittas #Ikkaisback #MammoottyHealthUpdate #malayalamactor #malayalamcinema #AsianetNews