'നിമിഷപ്രിയയുടെ മോചനത്തിനായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജം'; കെ എ പോളിന്റെ പോസ്റ്റിൽ വിശദീകരണവുമായി കേന്ദ്രം, വിദേശകാര്യ മന്ത്രാലയം പോസ്റ്റ് തള്ളിയത് വസ്തുതാ പരിശോധന നടത്തിയ ശേഷം
#Nimishapriya #Nimishapriyaverdict #FactCheck #CentralGovernment #Thalal #Asianetnews