'കാരണം അവ്യക്തം'; സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്, നോട്ടീസിൽ കേസിന്റെ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല, നേരിട്ട് ഹാജരാകണമെന്നും നിർദേശം
#guwahatipolice #karanthapar #siddharthvaradarajan #Sedition #AsianetNews