ഇക്ക ഈസ് ബാക്ക്... അവസാന പരീക്ഷയും പാസായി; ഒരു മാസത്തിനുള്ളിൽ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്, മമ്മൂട്ടി പൂർണ്ണ ആരോഗ്യവാൻ, ആശ്വാസത്തോടെ സുഹൃത്തുക്കളും ആരാധകരും
#mammootty #JohnBrittas #Ikkaisback #MammoottyHealthUpdate #malayalamactor #malayalamcinema #AsianetNews