എം.ആർ അജിത്ത്കുമാറിന് അനുകൂലമായി അപ്പീൽ പോകാനുള്ള സർക്കാർ നീക്കത്തിൽ അതൃപ്‌തിയുമായി CPI; ADGPയെ സംരക്ഷിക്കുന്നതിൽ അമർഷം രേഖപ്പെടുത്തി CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം; നയപരമായ കാര്യങ്ങളിൽ സിപിഐയോടും ആലോചിക്കണം
#MRajithkumar #Binoyviswam #CPI #KRajan #ADGP #Vigilance #cpm #ldf