Surprise Me!

'പരസ്യ പ്രതികരണം വേണ്ട'; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവികൾക്ക് വിലക്ക്

2025-08-19 0 Dailymotion

'പരസ്യ പ്രതികരണം വേണ്ട'; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവികൾക്ക് വിലക്കുമായി പ്രിൻസിപ്പാൾ, ഡോക്ടർമാരുടെ തുറന്നു പറച്ചിലുകൾ വിവാദമായതിന് പിന്നാലെയാണ് പ്രിൻസിപ്പാളിന്റെ പുതിയ ഉത്തരവ്
#ThiruvananthapuramMedicalCollege #thiruvananthapuram #AsianetNews