പാലക്കാട് വ്യാപാരിയുടെ വീടിന് നേരെ ആസിഡ് ബോംബാക്രമണം; പുലാപ്പറ്റയിലെ ഐസക്ക് വർഗ്ഗീസിൻ്റെ വീടിന് നേരെയായിരുന്നു ആക്രമണം; പിന്നിൽ ബിസിനസ് വൈരാഗ്യമെന്ന് ആരോപണം; സംഭവത്തിൽ കോങ്ങാട് പൊലീസ് കേസെടുത്തു
#acidbombattack #palakkad #kongadpolice #businesscompetition #keralapolice