‘രണ്ട് രാജ്യങ്ങൾക്കിടയിൽ നടന്ന മണി ലോണ്ടറിങ് ആണിത്; പാർട്ടിയാണോ പരാതികൾ പരിഹരിക്കേണ്ടത് ; പരാതിക്കാരൻ യഥാർത്ഥത്തിൽ പരാതിപ്പെടേണ്ട ഒരിടത്തും പരാതിപ്പെടില്ല എന്ന ആത്മവിശ്വാസമാണ് പാർട്ടി നേതൃത്വത്തിനുള്ളത്’ | ഉമേഷ് ബാബു
#umeshbabu #cpm #mvgovindan #lettercontroversy #rajeshkrishna #newshour #Asianetnews