‘എടാ ടെസ്റ്റ് പാസായി’; മമ്മൂട്ടി വിളിച്ച അനുഭവം പങ്ക് വച്ച് വി.കെ ശ്രീരാമൻ
2025-08-20 0 Dailymotion
‘എടാ ടെസ്റ്റ് പാസായി’; മമ്മൂട്ടി വിളിച്ച അനുഭവം പങ്ക് വച്ച് വി കെ ശ്രീരാമൻ; രോഗ ചികിത്സയെ അദ്ദേഹം പതർച്ചയില്ലാതെ നേരിട്ടുവെന്നും വി.കെ ശ്രീരാമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു #mammootty #vksreeraman #kingisback #megastar #malayalamcinema