Surprise Me!

ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് നിയന്ത്രണം ; ഉത്തരവിറക്കി സംസ്ഥാന ഊ൪ജ്ജ വകുപ്പ്

2025-08-20 0 Dailymotion

ഒരുമാസം മുമ്പ് മുൻകൂ൪ അനുമതി വാങ്ങണം, അനുമതി ഇല്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും ; ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് നിയന്ത്രണം ഉത്തരവിറക്കി സംസ്ഥാന ഊ൪ജ്ജ വകുപ്പ്

#Festival #Energydepartment #Keralanews #Asianetnews