മന്ത്രിമാരെ നീക്കാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ ; 'തെരഞ്ഞെടുപ്പ് കൊള്ളയെകുറിച്ച് രാജ്യത്ത് ചർച്ച നടക്കുമ്പോൾ ശ്രദ്ധതിരിക്കാനുള്ള ശ്രമം, പ്രതിപക്ഷത്തെ ടാർജറ്റ് ചെയ്യുന്ന ബിൽ'; കെസി വേണുഗോപാൽ
#KCVenugopal #Ministers #Criminalcharges #Loksabha #BJP #Indiaalliance #Asianetnews