‘അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞു’; ബിജെപി കൗൺസിലർമാർക്ക് 5 ലക്ഷം രൂപ പിഴ
2025-08-20 1 Dailymotion
ബിനി ടൂറിസ്റ്റ് ഹോമിനെതിരെ ക്രമക്കേട് ആരോപിച്ച് തുടർച്ചയായി ഹർജി; തൃശൂരിലെ ആറ് ബിജെപി കൗൺസിലർമാർക്ക് പിഴയിട്ട് ഹൈക്കോടതി #Biniheritage #BJP #Thrissur #highcourt