ജയിലിലായാൽ സ്ഥാനം പോകുന്ന ബില്ലിനെ എതിർത്ത് പ്രതിപക്ഷം; ഗുജറാത്തിൽ അമിത്ഷാ അറസ്റ്റിലായിരുന്നു, അന്ന് ധാർമ്മികത വിഷയമല്ലായിരുന്നോയെന്ന് കെസി വേണുഗോപാൽ
#KCvenugopal #parliament #amendmentbill #nda #Ministers #Criminalcharges #Loksabha #BJP #Indiaalliance #Asianetnews