പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബിൽ ജെപിസിക്ക് അയച്ച് ഭരണപക്ഷം, ധാർമികതയും ഭരണഘടനാ മൂല്യങ്ങളും ഉയർത്തി പിടിക്കുന്നതിനാണ് ഇത്തരമൊരു ബിൽ എന്ന ന്യായീകരണവുമായി ബിജെപി
#Parliment #LokSabha #RajyaSabha #Nationalnews #Asianetnews #jailbill