Surprise Me!

'ആരെയും എളുപ്പം കേസിൽപെടുത്താൻ പറ്റുന്ന നാട്ടിൽ ഇത്തരമൊരു ബിൽ കൊണ്ടുവരുന്നത് നല്ല ഉദ്ദേശത്തോടെയല്ല'

2025-08-20 0 Dailymotion

'ഏതൊരാളെയും വളരെ എളുപ്പത്തിൽ ഒരു കേസിൽ കുടുക്കാൻ പറ്റുന്ന നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു ബിൽ കൊണ്ടുവരുന്നത് നല്ല ഉദ്ദേശത്തോടെയാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്, രാഷ്ട്രീയ പ്രതികാരം നിലനിൽക്കുന്നിടത്തോളം ഈ ബിൽ പ്രതിപക്ഷങ്ങൾക്കെതിരെ ഉപയോഗിക്കാനുള്ള ഒരു ആയുധമായി മാറും'; ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി ഡി പി ആചാരി
#Parliment #LokSabha #RajyaSabha #Nationalnews #Asianetnews #jailbill