Surprise Me!

പണംവച്ച് കളിച്ചാൽ പണി പാളും; മണി ഗെയിം നിയന്ത്രിക്കാൻ ബിൽ പാസാക്കി ലോക്സഭ

2025-08-20 0 Dailymotion

പണംവച്ച് കളിച്ചാൽ പണി പാളും; മണി ഗെയിം നിയന്ത്രിക്കാൻ ബിൽ പാസാക്കി ലോക്സഭ,മൂന്ന് കൊല്ലം വരെ തടവും ഒരു കോടി രൂപ വരെ ശിക്ഷ, ഇത്തരം ആപ്പുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചാലും നടപടി

#onlinegaming #app #OnlineGamingBill #moneygames #LokSabha #india #asianetnews