Surprise Me!

'വോട്ട് ചോരി ക്യാമ്പയിനിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് തിടുക്കത്തിൽ ബിൽ അവതരിപ്പിച്ചത്'

2025-08-20 1 Dailymotion

'വോട്ട് ചോരി ക്യാമ്പയിനിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുക എന്ന രാഷ്ട്രീയ ദുരുദ്ദേശം കൂടി തിടുക്കത്തിൽ ഈ ബിൽ അവതരിപ്പിക്കുന്നതിന് പിന്നിലുണ്ട്, വളരെ അസാധാരണവും അത്യപൂർവവുമായ നടപടിയാണ് ഇന്ന് സഭയിൽ നടന്നത്'; എൻ കെ പ്രേമചന്ദ്രൻ എം പി
#NKPremachandran #Parliment #LokSabha #RajyaSabha #newshour #Nationalnews #Asianetnews #jailbill