Surprise Me!

'ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും എങ്ങും എത്തിയില്ല'; മാമിയെ കാണാതായിട്ട് രണ്ട് വർഷം

2025-08-21 0 Dailymotion

'ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും എങ്ങും എത്തിയില്ല'; കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായിട്ട് ഇന്നേക്ക് രണ്ട് വർഷം, അന്വേഷണത്തിലെ പ്രാഥമിക തെളിവ് ശേഖരണത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് ആരോപണം
#Kozhikode #Missingcase #MamiMissingCase #CrimeBranch #Keralapolice #AsianetNews