കാസർകോട് മലയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷം; കമുങ്ങുകളും വാഴകളും നശിപ്പിച്ചു
2025-08-21 0 Dailymotion
കാസർകോട് മലയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷം; കമുങ്ങുകളും വാഴകളും നശിപ്പിച്ചു, ആനകളുടെ ശല്യം തടയാൻ നടപടി വേണമെന്ന് നാട്ടുകാർ #wildelephant #elephant #kasaragod #AsianetNews