'3 മാസം മണലെടുക്കാൻ നൽകിയ കരാർ ഒരു വർഷം കഴിഞ്ഞിട്ടും അവസാനിപ്പിച്ചിട്ടില്ല'
2025-08-21 0 Dailymotion
'3 മാസം മണലെടുക്കാൻ നൽകിയ കരാർ ഒരു വർഷം കഴിഞ്ഞിട്ടും അവസാനിപ്പിച്ചിട്ടില്ല'; പാലക്കാട്ടെ വാളയാർ, മീങ്കര ഡാമുകളിലെ മണൽ വിൽപ്പനയിൽ വ്യാപക അഴിമതിയുണ്ടെന്ന് പരാതി