'കണ്ടിട്ടേ പോകൂ... പരിപാടിക്ക് ശേഷം മാധ്യമങ്ങളെ കാണാം'; വി ഡി സതീശൻ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ മാധ്യമങ്ങളെ കാണുമെന്ന് പ്രതിപക്ഷ നേതാവ്, സീനിയർ ജേണലിസ്റ്റ് ഫോറത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം
#vdsatheesan #rahulmamkootathil #congress #youthcongress #KPCC #AICC #keralanews #AsianetNews