'ഒടുവിൽ മൗനം വെടിയാൻ രാഹുൽ'; രാഹുൽ മാങ്കൂട്ടത്തിൽ അല്പസമയത്തിനകം അടൂരിലെ വീട്ടിൽ മാധ്യമങ്ങളെ കാണും, ആരോപണങ്ങൾക്ക് മറുപടി പറയും #rahulmamkootathil #congress #youthcongress #KPCC #AICC #keralanews #AsianetNews