'ഇത് മാത്രമാണോ നിങ്ങൾ എനിക്കെതിരെ ഉന്നയിച്ച ആരോപണം? പിണറായി ഭരിക്കുന്നതിനാൽ ഇവിടുത്തെ പൊലീസിനെക്കൊണ്ട് ഒന്നിനും കൊള്ളില്ല, അതിനാൽ ഒരു ആരോപണത്തിലും ഞാൻ പരാതി കൊടുത്തിട്ടില്ല, ആ കുട്ടിക്ക് പരാതി ഉണ്ടെങ്കിൽ കോടതിയിൽ എത്തുമ്പോൾ ഞാൻ എന്റെ നിരപരാധിത്വം തെളിയിക്കാം'; രാഹുൽ മാങ്കൂട്ടത്തിൽ
#rahulmamkootathil #congress #youthcongress #KPCC #AICC #keralanews #AsianetNews