കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും ഒറ്റപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍; രാജിവെച്ചത് നേതൃത്വത്തിന്‍റെ നിലപാടിനെ തുടര്‍ന്ന്, ആദ്യ ഘട്ടത്തില്‍ രാഹുലിനെ പ്രതിരോധിക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നാലെ മുതിര്‍ന്ന നേതാക്കളടക്കം രാഹുലിന്‍റെ രാജിക്കായി സമ്മര്‍ദം ചെലുത്തിയിരുന്നു
#RahulMamkootathil #youthcongress #kpcc #congress #aicc #asianetnews