'രാഹുൽ യൂത്ത് കോൺഗ്രസിന്റെ പദവിയിൽ ഇരിക്കാൻ പരമയോഗ്യൻ, രാജി വെക്കരുതെന്നാണ് എന്റെ അഭിപ്രായം';ബിജെപി ആവശ്യപ്പെടുന്നത് പാലക്കാട് നിയമസഭാ അംഗത്വം രാജി വയ്ക്കാൻ, ഇത്തരം തെമ്മാടിത്തരം ചെയുന്നവർക്കുള്ളതല്ല ജനപ്രതിനിധി സ്ഥാനമെന്ന് ബി. ഗോപാലകൃഷ്ണൻ
#bgopalakrishnan #newshour #RahulMamkootathil #youthcongress #indiannationalcongress #kpcc #congress #aicc #asianetnews