'രാഹുല്‍ ആദ്യം രാജിവെക്കേണ്ടത് എംഎല്‍എ സ്ഥാനമാണ്, സ്ത്രീകളുടെ അന്തസിന് വിലകല്‍പ്പിക്കാത്ത, നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടത് നിയമസഭ അധ്യക്ഷനും പൊലീസും സമൂഹവുമാണ്'; അഡ്വ.ആശ
#RahulMamkootathil #Congress #YouthCongress #Newshour #Asianetnews