കണ്ണൂരില്‍ സുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും, കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രാഥമിക നിഗമനം #Kannur #Murdercase #KeralaPolice #Crimenews