Surprise Me!

'ദയവായി പങ്കെടുക്കരുത്' ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനത്തില്‍ നിന്ന് രാഹുലിന് ഒഴിവാക്കി നഗരസഭ

2025-08-22 2 Dailymotion

'ദയവായി പങ്കെടുക്കരുത്' മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനത്തില്‍ നിന്ന് ഒഴിവാക്കി പാലക്കാട് നഗരസഭ, ചടങ്ങില്‍ മുഖ്യാതിഥിയായി രാഹുലിനെ നിശ്ചയിച്ചിരുന്നു, ചെയ്തത് ശരിയല്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് രാഹുല്‍ സംഘടന ചുമതല രാജിവെച്ചതെന്ന് വൈസ് ചെയര്‍മാന്‍
#RahulMamkoottathil #YouthCongress #Congress #Palakkad #MisconductAllegation #AbortionAllegation #asianetnews