പീരുമേട് To തിരുവനന്തപുരം; ഇനി ഇല്ല വാഴൂര്‍ സോമന്‍ MLAയുടെ ജീപ്പ് സവാരി
2025-08-22 0 Dailymotion
എംഎല്‍എ ബോര്‍ഡ് വെച്ച ജീപ്പ് നിയമസഭ കവാടം കടന്ന് ഇനിയെത്തില്ല, ജീപ്പുമായുള്ള വാഴൂര്‍ സോമന്‍റെ ആത്മബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് #VazhoorSomanMLA #Peermade #Jeep #KeralaMLA #Idukki #Asianetnews