അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 3 കുട്ടികളടക്കം 4 പേര്‍ ചികിത്സയില്‍, ആരോഗ്യവകുപ്പ് അതീവ ജാഗ്രതയില്‍, മലപ്പുറം, കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി