Surprise Me!

'ജമ്മുവില്‍ സ്ഫോടനം നടത്തും'; പ്രാവിന്‍റെ കാലില്‍ ഭീഷണി സന്ദേശം

2025-08-22 0 Dailymotion

'ജമ്മുവില്‍ സ്ഫോടനം നടത്തും'; പ്രാവിന്‍റെ കാലില്‍ ഭീഷണി സന്ദേശം , റെയില്‍വേ സ്റ്റേഷന് സുരക്ഷകൂട്ടി, ആര്‍എസ് പുര സെക്ടറില്‍ നിന്നാണ് പ്രാവിന്‍റെ കാലില്‍ കെട്ടിയ നിലയില്‍ ഭീഷണി സന്ദേശം കിട്ടിയത്
#Jammukashmir #pigeons #ThreatMessage #JammuRailwayStation