Surprise Me!

കോട്ടയം സിഎംഎസ് കോളേജ് യൂണിയന്‍ കെഎസ്‌യുവിന്; എസ്എഫ്ഐ ജയിച്ച് ഒരു സീറ്റില്‍ മാത്രം

2025-08-22 0 Dailymotion

കോട്ടയം സിഎംഎസ് കോളേജ് യൂണിയന്‍ കെഎസ്‌യുവിന്; എസ്എഫ്ഐ ജയിച്ച് ഒരു സീറ്റില്‍ മാത്രം, 37 വര്‍ഷത്തിന് ശേഷമാണ് കോളേജില്‍ കെഎസ്‌യു ഉജ്വല വിജയം നേടിയത്, സംഘർഷ സാധ്യത കണക്കിലെടുത്തു ഇന്നലെ ഫല പ്രഖ്യാപനം മാറ്റിയിരുന്നു
#CMSCollege #Kottayam #KSU #SFI #CollegeUnionElection #Asianetnews