'മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് കോൺഗ്രസ് രീതിയല്ല,താൻ ആരെയും വെള്ള പൂശിയിട്ടില്ല'.രാഹുലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെക്കുറിച്ചുള്ള അധിക്ഷേപ പരാമർശത്തിൽ വിശദീകരണവുമായി വി.കെ ശ്രീകണ്ഠൻ എംപി