Surprise Me!

'വർഗീയ ചാപ്പ കുത്തുന്നത് KSU രീതിയല്ല'; അലോഷ്യസ് സേവ്യർ

2025-08-22 0 Dailymotion

'വർഗീയ ചാപ്പ കുത്തുന്നത് KSU രീതിയല്ല'; എംഎസ്എഫ് വർഗീയ പാർട്ടിയാണെന്ന കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ വാദത്തെ തള്ളി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.