Surprise Me!

അതിമനോഹരം, അവിസ്മരണീയം; ഇന്ത്യയുടെ ബഹിരാകാശ കാഴ്ച പങ്കുവെച്ച് ശുഭാംശു ശുക്ല

2025-08-22 0 Dailymotion

ഇന്ത്യയുടെ ബഹിരാകാശ ദൃശ്യങ്ങള്‍ പങ്കുവെച്ച് ശുഭാംശു ശുക്ല, അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ത്യയ്ക്ക് മുകളിലൂടെ കടന്നുപോകവെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ശുഭാംശു പങ്കുവെച്ചത്
#ShubhanshuShukla #Indiafromspace #InternationalSpaceStation