വോട്ട് ചോരി ആരോപണത്തോട് 'ഹൂ കെയേഴ്‌സ്' എന്ന് BJP; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി അമിത് ഷാ
2025-08-22 0 Dailymotion
വോട്ട് ചോരി ആരോപണത്തോട് 'ഹൂ കെയേഴ്‌സ്'എന്ന് ബിജെപി; ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ കശ്മീരില്‍ നിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കുമെന്ന് ബി.ഗോപാലകൃഷ്ണന്‍ #Thrissur #BJP #VoteChori #SureshGopi #BGopalakrishnan #AmitShah