Surprise Me!

സൈബര്‍ ആക്രമണം നേരിടുന്നതായി ഹണി ഭാസ്‌കരന്‍ ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

2025-08-22 0 Dailymotion

'ഒരു സ്ത്രീയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വൃത്തികേടുകള്‍ എഴുതിവെക്കുന്നു' രാഹുലിന് എതിരെ ആരോപണം ഉന്നയിച്ചതിന് ശേഷം ശക്തമായ സൈബര്‍ ആക്രമണം നേരിടുന്നതായി ഹണി ഭാസ്‌കരന്‍ , മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി
#honeybhaskaran #police #kerala #dgp #RahulMamkootathil #youthcongress #congress