Surprise Me!

രാഷ്ട്രീയ ടാർഗറ്റ് രാഹുലല്ല, സിപിഎം ലക്ഷ്യം വയ്ക്കുന്നത് ഷാഫി പറമ്പിലിനെയും വി ഡി സതീശനെയും jjj

2025-08-22 0 Dailymotion

രാഷ്ട്രീയ ടാർഗറ്റ് രാഹുലല്ല, സിപിഎം ലക്ഷ്യം വയ്ക്കുന്നത് ഷാഫി പറമ്പിലിനെയും വി ഡി സതീശനെയും,ഷാഫി പറമ്പിലിന് അറിയാത്തതൊന്നും രാഹുലിന്റെ ജീവിതത്തിലില്ല, അത്കൊണ്ട് തന്നെ ഷാഫിയും ഇതിൽ ഭാഗികമായി ഉത്തരവാദിയാന്നെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതായി ജോർജ് പൊടിപാറ

#RahulMamkootathil #RahulMamkootathilMLA #youthcongress #congress #gerorgepodipara #asianetnews #malayalamnews #newshour