കൂലി വാങ്ങിയത് കൂടിപ്പോയെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു
2025-08-22 0 Dailymotion
തിരുവനന്തപുരം വര്‍ക്കലയില്‍ ഓട്ടോ ഡ്രൈവര്‍ കൂലി വാങ്ങിയത് കൂടിപ്പോയെന്ന് ആരോപിച്ച് മര്‍ദിച്ചു, ഹൃദ്രോഗിയായ ഡ്രൈവര്‍ പരാതി നല്‍കി #cctv #crime #autocharge #varkkala