സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ; നിലവിൽ വൈറ്റ് ഹൗസ് ഡയറക്ടർ ഓഫ് പ്രസിഡൻഷ്യൽ പേഴ്‌സണലായി പ്രവര്‍ത്തിക്കുന്ന സെർജിയോ ഗോർ ട്രംപിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളാണ് #SergioGor #US #IndiaAmbassador #DonaldTrump