മെസി കേരളത്തിലേക്ക്; ഔദ്യോഗിക പ്രഖ്യാപനവുമായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍, മെസിയും സംഘവും എത്തുക നവംബര്‍ 10നും 18നും ഇടയില്‍, മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ #LinoelMessi #AFA #ArgentineFootballAssociation #VAbdurahiman