കോഴിക്കോട് മെഡിക്കല്‍ കോളേജിലെ PMSSY ബ്ലോക്ക് ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കും; തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിലെ രോഗികളെ മാറ്റിയിരുന്നു, സുരക്ഷ പരിശോധന പൂര്‍ത്തിയായതോടെയാണ് വാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നത്
#Kozhikode #MedicalCollege #Keralanews #Asianetnews