Surprise Me!

പൊലീസുകാരന് കുത്തേറ്റു; സംഭവം തിരുവനന്തപുരം കൊച്ചുള്ളൂരിൽ

2025-08-23 4 Dailymotion

തിരുവനന്തപുരം കൊച്ചുള്ളൂരിൽ പൊലീസുകാരന് കുത്തേറ്റു; വലിയതുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനാണ് കുത്തേറ്റത്