യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തായി കടുത്ത പോരാട്ടം; രണ്ടും കല്‍പ്പിച്ച് അബിന്‍ വര്‍ക്കി, നിലവിലെ ഭാരവാഹികൾക്ക് പകരം പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്നാൽ രാജിവെക്കുമെന്ന് അബിൻ വർക്കി അടക്കം 40 ഭാരവാഹികൾ
#RahulMamkootathil #PalakkadMLA #AbinVarkey #Youthcongress #Congress #Keralanews