ഊന്നുകല്ലിലെ അജ്ഞാത മൃതദേഹം ആരുടേത് ? മരിച്ച സ്ത്രീയെ കണ്ടെത്താന്‍ ശ്രമം
2025-08-23 2 Dailymotion
കോതമംഗലം ഊന്നുകല്ലിലെ അജ്ഞാത മൃതദേഹം ആരുടേത് ? മരിച്ച സ്ത്രീയെ കണ്ടെത്താന്‍ ശ്രമം, പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും, കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് പൊലീസ് #Kothamangalam #Crime #KeralaPolice #Asianetnews