Surprise Me!

ബിജെപി ദേശീയ അധ്യക്ഷ പ്രഖ്യാപനം ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ്

2025-08-23 5 Dailymotion

ബിജെപി ദേശീയ അധ്യക്ഷ പ്രഖ്യാപനം ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് , ആര്‍എസ്എസ് നേതൃത്വവുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം പുതിയ ദേശീയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും
#BJP #BiharElection #Narendramodi #BJPPresident #Asianetnews