'ഒരുപാട് ശ്രമിച്ചു, മെസിയും ടീമും വരും എന്നതിൽ വലിയ സന്തോഷം'; വി.അബ്ദുറഹിമാൻ
2025-08-23 0 Dailymotion
'ഒരുപാട് ശ്രമിച്ചു, മെസിയും ടീമും വരും എന്നതിൽ വലിയ സന്തോഷം'; അർജന്റീന ടീം നവംബറിൽ കേരളത്തിൽ എത്തുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ #messi #argentinateam #football #vabdurahiman