Surprise Me!

തോരായിക്കടവ് പാലം തകര്‍ന്നിട്ട് 10 ദിവസം; ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോഴും നടപടിയില്ല

2025-08-23 1 Dailymotion

തോരായിക്കടവ് പാലം തകര്‍ന്ന് 10 ദിവസം കഴിഞ്ഞ‌ിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല, കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം, അന്വേഷണം തുടരുന്നുവെന്ന് വിശദീകരണം
#Koyilandy #ThorayiKadavuBridge #Kozhikode #PAMuhammadRiyas #BridgeCollapsed #Asianetnews