വി കെ ശ്രീകണ്ഠന്റെ പരാതിക്കാരിക്കെതിരെയുള്ള പ്രസ്താവന പൊളിറ്റിക്കലി ഇൻ കറക്ടെന്ന് പ്രതിപക്ഷ നേതാവ്;എല്ലാ വിഷയങ്ങളിലും ഒരു രാഷ്ട്രീയ പാർട്ടിയും എടുക്കാത്ത നിലപാടാണ് കോൺഗ്രസ് എടുത്തതെന്നും വി.ഡി സതീശൻ
#vdsatheesan #RahulMamkootathil #Congress #ShafiParambil #AICC #youthcongress