'രാഹുലിന്‍റെ രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിനും ബിജെപിക്കും എന്ത് ധാര്‍മ്മികത '
2025-08-23 1 Dailymotion
'രാഹുലിനെ കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല, ആരോപണം വന്നയുടനെ രാഹുല്‍ രാജി പ്രഖ്യാപിച്ചു, രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിനും ബിജെപിക്കും എന്ത് ധാര്‍മ്മികതയാണുള്ളത്'; ഷാഫി പറമ്പില്‍ #RahulMamkootathil #Congress #ShafiParambil #AICC #AsianetNews